Sunday, 26 February 2017

പാസ്സിംഗ് ഔട്ട് പരേഡ്

എസ്.പി.സി ഒമ്പതാം ക്ലാസിലെ കാഡറ്റുകളുടെ  പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.
ഡി.എന്‍.ഒ സിനി ഡെന്നിസ് സെല്യുട്ട് സ്വീകരിച്ചു.പി.ടി.എ പ്രസി‍ഡന്റ് മുനീര്‍ എ.ബി,ഹെഡ്മാസ്റ്റര്‍ രാ‍ജീവന്‍ കെ.ഒ,ശ്രീജിത്ത് മാഷ്,സാവിത്രി.വി,പോലീസുകാരായ രാമചന്ദ്രന്‍,പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.



Friday, 10 February 2017

ബ്ലോഗിന്റെ സ്വിച്ച് ഓൺ

ചെമ്മനാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്കൂളിലെ SPC യൂണിറ്റിനായി  തയ്യാറാക്കിയ ബ്ലോഗിന്റെ സ്വിച്ച് ഓൺ കർമ്മംKASARAGOD DNO സിനി ഡെന്നിസ് (narcotic cell DySP)നിർവഹിച്ചു.


Saturday, 4 February 2017

മന്ത്രിയെ ആദരിച്ചു

ചെമ്മനാട്: റവന്യൂ മന്ത്രി ഇ.ചന്ദശേഖരനെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആദരിച്ചു.ഉദുമ എം.എൽ.എ കുഞ്ഞിരാമൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.എസ്.പി.സി കാഡറ്റുകൾ സല്യൂട്ട് നൽകി യാണ് മന്ത്രിയെ സ്വീകരിച്ചത്.