Wednesday 7 March 2018

പാസ്സിംഗ് ഔട്ട് പരേഡ്



ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ട് വർഷം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിങ്  ഔട്ട് പരേഡ് സംഘടിപ്പിച്ചു,


കാസർക്കോട് സബ് ഇൻസ്പെക്ടർ അജിത്ത്  കുമാർ പി. സല്യൂട്ട് സ്വീകരിച്ചു . എസ്.ഐ റഊഫ് ,   ഹെഡ്മാസ്റ്റർ രാജീവൻ കെ.ഒ ,പി.ടി.എ വൈസ് പ്രസിഡന്റ് അൻവർ ശംനാട്, സ്കൂൾ കൺവീനർ അബ്ദുല്ല പി.എം, ഡ്രിൽഇൻസ്ട്രക്ടർ വിനോദ് കുമാർ, സി.പി.ഒ മുഹമ്മദ് യാസിർ സി.എൽ ,   എ .സി.പി .ഒ സാവിത്രി .വി തുടങ്ങിയവർ സംസാരിച്ചു.