Wednesday 15 August 2018

ഡോക്യുമെന്ററി പ്രദർശനം

സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി പ്രദർശിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പ്രിൻസിപ്പൾ സാലിമ്മ ജോസഫ് പതാക ഉയർത്തി .



പി.ടി എ. പ്രസിഡന്റ് CH റഫീഖ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.


എസ്.പി.സി കാഡറ്റുകളും സോഷ്യൽ ക്ലബും ,സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചാർട്ടുകളും ഫോട്ടോകളും പ്രദർശിപ്പിച്ചു.

പ്രസ് ക്ലബ് വൈസ് :പ്രസിഡന്റ് ശഫീഖ് നസ്റുല്ല പ്രദർശനം നോക്കിക്കാണുന്നു


സ്കൂൾ കൺവീനർ നൗഷാദ് ആലിച്ചേരി ആശംസകൾ നേരുന്നു