Friday 10 March 2017

ലോക വൃക്ക ദിനാചരണവും ലഹരിവിരുദ്ധ റാലിയും

മാർച്ച് 9ന് കാസർക്കോട് പുതിയ ബസ്റ്റാൻഡിൽ  ലോക വൃക്ക ദിനാചരണവും ലഹരിവിരുദ്ധ റാലിയും നടന്നു ചെമനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി സി കാഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു. കാസർക്കോട് ജില്ലാ പോലിസ് മേധാവി കെ.ജി സൈമൺ IPS റാലി ഫ്ലാഗ് ഓഫ് ചെയ്തു. വൃക്ക ദിനാചരണ ഉദ്ഘാനം
കാസർക്കോട് ഗവ :ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: രാജാറാം കെ.കെ നിർവഹിച്ചു.