Wednesday 25 July 2018

ചാന്ദ്രദിനം

ചാന്ദ്രദിനത്തിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു.

എസ്.പി.സി. ഫിസിക്കൽ ടെസ്റ്റ്


എസ്.പി.സി. സീനിയർ കാഡറ്റുകൾക്ക് ഫിസിക്കൽ ടെസ്റ്റ് നടത്തി
DNO  നന്ദനൻ പിള്ള        ADNO തോമസ് കാസർക്കോട്CI അബ്ദുൽ റഹിം തുടങ്ങിയവർ നേതൃത്വം വഹിച്ചു

വ്യക്തിത്വ വികാസം

എസ്.പി.സി കാഡറ്റുകൾക്ക് KT ഹസൻ ക്ലാസെടുക്കുന്നു