Saturday, 29 July 2017

പോലീസും കുട്ടികളും

പോലീസും കുട്ടികളും എന്ന വിഷയത്തില്‍ കാസര്‍ക്കോട് പോലിസ് സ്റ്റേഷനിലെ എസ്.എെ റഊഫ് കാഡറ്റുകള്‍ക്ക് ക്ലാസ്സെടുത്തു.


ഉന്നത വിജയികളെ അനുമോദിച്ചു

സ്കൂളിലെ SSLC,+2  പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കാഡറ്റുകള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ പോലിസ് മേധാവി കെ.ജി സൈമണ്‍ നിര്‍വഹിച്ചു.
SPC ,NCC കാഡറ്റുകള്‍  എസ്.പി യെ സ്വീകരിച്ചു.



പുഴ സംരക്ഷണം

ചന്ദ്രഗിരി പുഴ തീരത്ത് കാഡറ്റുകള്‍ പുഴ സംരക്ഷണപ്രതിജ്ഞ ചൊല്ലി



ചാന്ദ്ര ദിനാചരണം

ചാന്ദ്ര ദിനാചരണവുമായി ബന്ധപ്പെട്ട് ഹസ്സന്‍ കെ.ടി ‍ശാസ്ത്രവിചാരം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.

Wednesday, 19 July 2017

ഇന്‍ഡോര്‍ ക്ലാസ്

ചിത്രകലയെ പറ്റി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.