Saturday, 29 September 2018

ശുഭയാത്രാ റാലി

എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശുഭയാത്രാ റാലിയും ട്രാഫിക് ബോധവൽകരണവും നടത്തി.


സൈബർ ക്രൈം ബോധവൽകരണം

എസ്. പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു അൻവർ മാഷ് ക്ലാസ് കൈകാര്യം ചെയ്തു

Wednesday, 19 September 2018

ഔഷധ തോട്ട ശുചീകരണം

എസ്. പി. സി യുടെ നേതൃത്വത്തിൽ തോട്ടം ശുചീകരിച്ചു പഞ്ചായത്ത് മെമ്പർ നേതൃത്വം നൽകി.

അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനത്തിൽ മുൻ പ്രിൻസിപ്പാലും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ മുഹമ്മദ് കുഞ്ഞി മാഷിനെ SPC യൂണിറ്റ് ആദരിച്ചു. സ്കൂൾ കൺവീനർ നൗഷാദ് ആലിച്ചേരി പങ്കെടുത്തു.