പൗരബോധവും, ലക്ഷ്യബോധവും,സാമൂഹ്യ പ്രതിബദ്ധതയും ,സേവന സന്നദ്ധതയുമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുന്നതിനായി വിദ്യാലയങ്ങളില്‍ നടപ്പാക്കിയ ഈ പദ്ധതി 2013 ഡിസം.21ന് ചെമ്മനാട് ജമാഅത്ത് സ്കുളില്‍ സമാരംഭം കുറിച്ചു.
ആഗസ്റ്റ് 2ന് സ്കൂളില്‍ എസ്.പി.സി യൂണിറ്റ് എസ്.പി.സി ദിനം ആഘോഷിച്ചു.പ്രധാനാധ്യാപകന്‍ രാജീവന്‍ കെ.ഒ ഉദ്ഘാടനം നിര്‍വഹിച്ചു,സന്തോഷ് മാസ്റ്റര്‍, സാവിത്രി.വി തുടങ്ങിയവര്‍ സംസാരിച്ചു.കാഡറ്റുകളുടെ സാഹിത്യമല്‍സരങ്ങള്‍ നടത്തി.
No comments:
Post a Comment