പൗരബോധവും, ലക്ഷ്യബോധവും,സാമൂഹ്യ പ്രതിബദ്ധതയും ,സേവന സന്നദ്ധതയുമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുന്നതിനായി വിദ്യാലയങ്ങളില്‍ നടപ്പാക്കിയ ഈ പദ്ധതി 2013 ഡിസം.21ന് ചെമ്മനാട് ജമാഅത്ത് സ്കുളില്‍ സമാരംഭം കുറിച്ചു.
കാസർക്കോട്: ജില്ലാ എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടയോട്ടത്തിലും തുടർന്ന് കാസർക്കോട് GHSSൽ നടന്ന സമ്മേളനത്തിലും spc യൂണിറ്റ് പങ്കെടുത്തു.
കലക്ടർ ജീവൻ ബാബു IPS ഫ്ലാഗ് ഓഫ് ചെയ്തു, സമ്മേളനം NA നെല്ലിക്കുന്ന് MLA ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment