അവധിക്കാല ക്യാമ്പ്
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി.അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കാസർക്കോട് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ റഹീം സി.എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.മുൻ ഇന്ത്യൻ വോളിബാൾ താരം ടോം മാലക്കാൽ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് സി.എച്ച് റഫീഖ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ കൺവീനർ അബ്ദുല്ല പി.എം ,ജമാ അത്ത് സെക്രട്ടറി സാജു സി. എച്ച്, സ്റ്റാഫ് സെക്രട്ടറി വിജയൻ. കെ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു ,എ.സി.പി.ഒ സാവിത്രി വി സ്വാഗതവും സി.പി.ഒ മുഹമ്മദ് യാസിർ സി.എൽ നന്ദിയും പറഞ്ഞു.
ജലസംരക്ഷണത്തെ പറ്റി കെ. വിജയൻ മാസ്റ്ററും സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തെ പറ്റി ഹസ്സൻ KT യും എസ്.പി.സിയുടെ ലക്ഷ്യങ്ങളെ പറ്റി മുഹമ്മദ് യാസിർ CL ഉം ക്ലാസുകൾ കൈകാര്യം ചെയ്തു.

No comments:
Post a Comment