പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മരം നടുന്നതില്‍ എസ്.പി.സി യൂണിറ്റ് പങ്കെടുത്തു.കാസര്‍ക്കോട് ഡി.വൈ.എസ്.പി ശ്രീ. എം.വി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ പരിസരത്തും വൃക്ഷത്തൈ വെച്ചുപിടിപ്പിച്ചു.അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ. രാജീവന്‍ കെ.ഒ നിര്‍വഹിച്ചു.




No comments:
Post a Comment