Wednesday, 24 May 2017

അവധിക്കാല ക്യാമ്പ് സമാപിച്ചു

ചെമ്മനാട് ജമാഅത്ത് സ്കൂളിലെ എട്ടാം ക്ലാസിലെ കാഡറ്റുകള്‍ക്കുള്ള ത്രിദിന എസ്.പി.സി അവധിക്കാല ക്യാമ്പ് സമാപിച്ചു ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി കാഡറ്റുകള്‍ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു.സ്റ്റേഷന്‍ ഓഫീസര്‍ ജഗദീഷ് സാറും മറ്റ് ഫോഴ്സ് അംഗങ്ങളും പ്രവര്‍ത്തനം വിശദികരിച്ചു. മുഹമ്മദ് യാസിര്‍,സാവിത്രി.വി,അരവിന്ദന്‍ തുടങ്ങിയവര്‍
കാഡറ്റുകളെ അനുഗമിച്ചു.














No comments:

Post a Comment