ചെമ്മനാട് ജമാഅത്ത് സ്കൂളിലെ എട്ടാം ക്ലാസിലെ കാഡറ്റുകള്‍ക്കുള്ള ത്രിദിന എസ്.പി.സി അവധിക്കാല ക്യാമ്പ് തുടങ്ങി.പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ കണ്‍വീനര്‍ അബ്ദുള്ള പി.എം
അദ്ധ്യക്ഷത വഹിച്ചു,ജമാഅത്ത് സെക്രട്ടറി സാജു സി.എച്ച്,അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി.പി.ഒ മുഹമ്മദ് യാസിര്‍ സി.എല്‍ സ്വാഗതവും എസ്.പി.സി കാഡറ്റ് മുബാഷിറ നന്ദിയും പറഞ്ഞു.
അദ്ധ്യക്ഷത വഹിച്ചു,ജമാഅത്ത് സെക്രട്ടറി സാജു സി.എച്ച്,അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി.പി.ഒ മുഹമ്മദ് യാസിര്‍ സി.എല്‍ സ്വാഗതവും എസ്.പി.സി കാഡറ്റ് മുബാഷിറ നന്ദിയും പറഞ്ഞു.
![]() |
| അജിത് കുമാര്‍ വ്യക്തിത്വ വികസന ക്ലാസെടുക്കുന്നു. |
![]() |
| രവീന്ദ്രന്‍ സാര്‍ സൈബര്‍ കുറ്റ കൃത്യത്തെ കുറിച്ച് ക്ലാസെടുക്കുന്നു. |
![]() | |||
| സീനിയര്‍ ടെസ്റ്റില്‍ നിന്ന് |

No comments:
Post a Comment