പൗരബോധവും, ലക്ഷ്യബോധവും,സാമൂഹ്യ പ്രതിബദ്ധതയും ,സേവന സന്നദ്ധതയുമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുന്നതിനായി വിദ്യാലയങ്ങളില്‍ നടപ്പാക്കിയ ഈ പദ്ധതി 2013 ഡിസം.21ന് ചെമ്മനാട് ജമാഅത്ത് സ്കുളില്‍ സമാരംഭം കുറിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ അബ്ലസ് ഷംനാട്,സൈനബ ശിഫ,ഫാത്തിമത്ത് ഫാജ ഫൈസല്‍,നീതു .സി തുടങ്ങിയ കുട്ടികളെ എസ്.പി.സി യൂണിറ്റ് അഭിനന്ദിച്ചു.
No comments:
Post a Comment